about-image about-image

Sharjah International
Book Fair

വിസ്‌ഡം ബുക്ക്സ്

സ്റ്റാൾ നമ്പർ: ZC 09 (HALL NO:07)

പീസ് റേഡിയോ

സ്റ്റാൾ നമ്പർ: ZC 09 (HALL NO:07)

വീണ്ടും….. അറിവിൻറെ അനന്തസാധ്യതകൾ തേടി അക്ഷരങ്ങളുടെ ലോകം തുറക്കുകയായി. SHARJAH INTERNATIONAL BOOK FAIR 2024 - NOV 6 മുതൽ 17 വരെ ഇൻഷാ അല്ലാഹ് ഇത്തവണയും ഞങ്ങളുണ്ടാവും വായനയുടെ പുതു വസന്തം തീർക്കാൻ WISDOM BOOKS ഭൂഖണ്ഡങ്ങളുടെ അതിർവരമ്പുകളില്ലാത്ത…ശാന്തമായ ശബ്ദ പ്രവാഹം….
ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, നിങ്ങളും ഉണ്ടാവണം.

Latest Videos